ഉദുമയില്‍ ഓണത്തിന് ഖാദി വിപണന മേള ; 30 ശതമാനം റിബേറ്റ് ലഭിക്കും

ഉദുമ : കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍…

രണ്ടാം റൗണ്ടില്‍ കുടിവെള്ളം ചോര്‍ച്ചയ്ക്ക് പരിഹാരമായി

പാലക്കുന്ന് : മാസങ്ങളായി പാഴായിപോകുന്ന ജല അതോറിട്ടിയുടെ ബിആര്‍ഡിസി കുടിവെള്ളം ചോര്‍ച്ചയ്ക്ക് പരിഹാരമായി. സംസ്ഥാന പാതയോരത്ത് മാസങ്ങളായി പാലക്കുന്ന് ടൗണിലും 10…

റഗ്ബിക്ക് പി എസ് സി അംഗീകാരം;റഗ്ബി കായിക ഇനത്തിന് പി എസ് സി അംഗീകാരം നേടി തന്ന സംസ്ഥാന റഗ്ബി അസോസിയേഷനൊപ്പം അഭിമാന നിറവില്‍ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും.

നീലേശ്വരം: കായിക ഇനമായ റഗ്ബിക്ക് പി എസ് സി അംഗീകാരം കിട്ടിയതോടെ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും അഭിമാന നിറവില്‍. സംസ്ഥാന…

ഉദുമ ഉദയമംഗലം കിഴക്കേ വളപ്പില്‍ പി. കെ. ബേബി നിര്യാതയായി

ഉദുമ: ഉദയമംഗലം കിഴക്കേ വളപ്പിലെ വിരമിച്ച റെയില്‍വേ ഏരിയ ഓഫീസര്‍ പരേതനായ കെ.വി.കണ്ണന്റെ ഭാര്യ പി.കെ.ബേബി (74) നിര്യാതയായി. മക്കള്‍: കെ.…

നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത് അജ്ഞാതര്‍

കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ…

കെ എ പി 1993 നാലാം ബാച്ച് ഡി കമ്പനിയുടെ 2 ദി വസത്തെ സ്‌നേഹ സംഗമം റാണിപുരത്ത് ബേക്കല്‍ ഡി വൈ എസ് പി വി വി മനോജ്ഉദ്ഘാടനം ചെയ്തു

രാജപുരം: കെ എ പി 1993 നാലാം ബാച്ച് ഡി കമ്പനിയുടെ 2 ദി വസത്തെ സ്‌നേഹ സംഗമം റാ ണിപുരത്ത്…

കൊവ്വല്‍ ബീച്ചില്‍ ബഹുജന സമ്പര്‍ക്ക യോഗം ഞായറാഴ്ച്ച ചേരും: എം.പി യും എം.എല്‍.എ യും പങ്കെടുക്കും

പാലക്കുന്ന് : കടലേറ്റം നാശം വിതറിയ കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍, ജന്മ കടപ്പുറത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ രൂപം കൊണ്ട…

വനം- വനജീവി നിയമത്തില്‍ ഭേദഗതി വരുത്തണം:കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്: വനം- വന്യ ജീവി നിയമത്തില്‍ ഭേദഗതി വരുത്തി കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ തയ്യാറാവണമെന്ന് കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കണ്‍വെന്‍ഷന്‍…

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം നടന്നു

കാഞ്ഞങ്ങാട്: 2024- 26 വര്‍ഷത്തേക്കുള്ള മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര വനിതാ കമ്മിറ്റി രൂപീകരണം ജനറല്‍ ബോഡി യോഗത്തില്‍ വെച്ച്…

പാണത്തൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് നേഴ്‌സിന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു

പാണത്തൂര്‍ : പനത്തടി ഗ്രാമ പഞ്ചായത്ത് പാണത്തൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് നേഴ്‌സിന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു.…

കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ‘തണല്‍ ബല്ല’ പ്രവാസി കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി

കാഞ്ഞങ്ങാട്: മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി തങ്ങളുടെ ജീവിതത്തിന്റെ നല്ല ഭാഗവും പ്രവാസ ജീവിതത്തില്‍ ഒതുങ്ങു മ്പോഴും തങ്ങള്‍ ജനിച്ച നാടിനെ മറക്കാതെ നാട്ടിലെ…

ബറോട്ടിയില്‍ പ്രവാസി കോണ്‍ഗ്രസ്സ് കമ്മിറ്റി രൂപീകരച്ചു

കൊളത്തൂര്‍ :പ്രവാസി കോണ്‍ഗ്രസ്സ് ബറോട്ടി യൂണിറ്റ് രൂപീകരണ യോഗം പ്രവാസി കോണ്‍ഗ്രസ്സ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു.…

കെ.എസ്. എസ്. പി. യു. പള്ളിക്കര യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

പള്ളിക്കര : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പള്ളിക്കര യൂണിറ്റ് കണ്‍വെന്‍ഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സുജാതന്‍ ഉദ്ഘാടനം ചെയ്തു.…

നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍ഡ് കോളേജ് എന്‍. എസ്. എസിന് സംസ്ഥാന അഗീകാരം; വി. വിജയകുമാര്‍ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ്

കാഞ്ഞങ്ങാട് :കേരള സര്‍ക്കാര്‍ എന്‍. എസ്. എസ്. യൂണിറ്റുകള്‍ക്ക് നല്‍കുന്ന സംസ്ഥാന അവാര്‍ഡിന് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്…

ചുള്ളിക്കര സ്വദേശിയും ഇരിയയില്‍ താമസക്കാരനുമായ എം.കെ.സുഗുണദാസ് മറ്റത്തില്‍ നിര്യാതനായി

രാജപുരം: ചുള്ളിക്കര സ്വദേശിയും ഇരിയയില്‍ താമസക്കാരനുമായ എം.കെ.സുഗുണദാസ് മറ്റത്തില്‍ (57) നിര്യാതനായി. ഭാര്യ: സുനി. മക്കള്‍: സഞ്ജു ദാസ്, ശരത്ത് (…

ഓള്‍ കേരള പെയിന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനം നടന്നു

ഓള്‍ കേരള പെയിന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനം പുരുഷോത്തമന്‍ പെരിയയുടെ അധ്യക്ഷതയില്‍ പാലക്കുന്ന് ബേക്കല്‍ പാലസ് ഹോട്ടലില്‍ നടന്നു.…

ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: മാക്‌സ് ഫിറ്റ് കള്ളാറിന് ഓവര്‍ഓള്‍ കിരീടം

പാലക്കുന്ന് : ജില്ലാ പുരുഷ വനിതാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യഷിപ്പില്‍ 41 പോയിന്റ് നേടികൊണ്ട് മാക്‌സ് ഫിറ്റ് കള്ളാര്‍ ഓവര്‍ ഓള്‍…

കടലാക്രമണ ഭീഷണി നേരിടാന്‍ ശാശ്വത പരിഹാരം കണ്ടെത്തണം

പാലക്കുന്ന്: കാപ്പില്‍, കൊവ്വല്‍, കൊപ്പല്‍, ഉദുമ പടിഞ്ഞാര്‍, ജന്മ തീരദേശ വാസികള്‍ അനുഭവിക്കുന്ന കടലാക്രമണ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സത്വര…

പ്രീ പ്രൈമറി രക്ഷകര്‍തൃ ശാക്തീകരണ പരിപാടിയായ ‘സ്‌നേഹ മധുരം’ പരിപാടി ഗവ: ഹൈസ്‌കൂള്‍ ചാമുണ്ടിക്കുന്നില്‍ നടന്നു

രാജപുരം: ഗവ.ഹൈസ്‌കൂള്‍ ചാമുണ്ടിക്കുന്ന് സമഗ്ര ശിക്ഷ കേരളം ഹൊസ്ദുര്‍ഗ് ബി ആര്‍ സി ആഭിമുഖ്യത്തില്‍ പ്രീ പ്രൈമറി രക്ഷകര്‍തൃ ശാക്തീകരണ പരിപാടിയായ…

കല്ലപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി തൊഴുത്തില്‍ കെട്ടിയിരുന്ന ദൊഡ മന ചന്ദ്രശേഖരയുടെ പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു;

പാണത്തൂര്‍ : പാണത്തൂര്‍ കല്ലപ്പള്ളിയില്‍ ഭീതി പരത്തി വീണ്ടും പുലി ആക്രമണം. ദൊഡമനയില്‍ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു.…