CLOSE

ഫോണില്‍ കളിച്ച 5 വയസ്സുകാരനെ അച്ഛന്‍ അടിച്ചു കൊന്നു

Share

മൊബൈല്‍ ഫോണില്‍ കളിച്ചതിന് പിതാവിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ 5 വയസ്സുകാരന്‍ ഗ്യാന്‍ പാണ്ഡെ മരിച്ചു. സൗത്ത് ഡല്‍ഹിയിലെ ഖാന്‍പുരില്‍ നടന്ന സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ആദിത്യ പാണ്ഡെ (27) യെ അറസ്റ്റ് ചെയ്തു.

ശരീരത്തിന്റെ പലഭാഗത്തും മര്‍ദനമേറ്റ പാടുകളോടെ കുട്ടിയെ അമ്മയാണ് ആശുപത്രിയിലെത്തിച്ചതെന്നും അപ്പോഴേക്കും കുട്ടി മരിച്ചതായും പൊലീസ് അറിയിച്ചു. ദമ്ബതികള്‍ക്ക് 3 വയസ്സുള്ള മകള്‍ കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *