CLOSE

യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ശ്രീജിത്ത് ചോയ്യംങ്കോടിന്റെ മാതാവ് എസ്.കെ.ശാന്ത നിര്യാതയായി

Share

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ശ്രീജിത്ത് ചോയ്യംങ്കോടിന്റെ മാതാവ് എസ്.കെ.ശാന്ത (65) നിര്യാതയായി. ഭര്‍ത്താവ്: വി. ശിവരാമന്‍ ( വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യംങ്കോട് മുന്‍ യൂണിറ്റ് പ്രസിഡന്റ്). മകള്‍: ശ്രീദീപ. മരുമക്കള്‍:രമ്യാകൃഷ്ണന്‍, പ്രദീപന്‍ .

Leave a Reply

Your email address will not be published.