രാജപുരം: കോടോത്ത് അയറോട്ട് മലയിലെ ചേവിരി കല്യാണി അമ്മ (96) അന്തരിച്ചു.
മക്കള്‍ : പരേതനായ സി.കുഞ്ഞിരാമന്‍ നായര്‍ പ്രാന്തര്‍ കാവ്, സി.ഗോപാലന്‍ നായര്‍ അയറോട്ട് മല, സി. കൃഷ്ണന്‍ നായര്‍ കോടോത്ത്, സി. സരോജനിയമ്മ ബാര, സി.ലീല ശാന്തിനഗര്‍, സി. സാവിത്രി പാണ്ടിക്കണ്ടം, പരേതനായ സി.നാരായണന്‍ നായര്‍ പാക്കം, സി. രുഗ്മണി കൈതേരി, കണ്ണൂര്‍.
മരുമക്കള്‍: എം. രോഹിണി, സി.കാര്‍ത്ത്യായനി, കെ.കാര്‍ത്ത്യായനി, സി.ബാബു ബാര, പി.നാരായണന്‍ നായര്‍ ശാന്തിനഗര്‍, കെ.കൃഷ്ണന്‍ നായര്‍ പാണ്ടിക്കണ്ടം, കെ.സുലോചന പാക്കം, പ്രദീപ് കണ്ണൂര്‍. മൃതസംസ്‌ക്കാരം നാളെ (31.03.2022 വ്യാഴാഴ്ച) കോളിച്ചാല്‍ മൊട്ടയം കൊച്ചിയില്‍ രാവിലെ 9 മണിക്ക് .