CLOSE

കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം പുതിയ വളപ്പില്‍ ചോയിച്ചി അന്തരിച്ചു

Share

ഉദുമ: കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം പുതിയ വളപ്പില്‍ ചോയിച്ചി (85) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ കൃഷ്ണന്‍.മക്കള്‍ : പി.വി.ബാലകൃഷ്ണന്‍ (ആര്‍ടിസ്റ്റ് ബാലു), സാവിത്രി, ജയന്തി, ദേവകി, ഓമന, പരേതരായ അംബിക, ഭരതന്‍.
മരുമക്കള്‍ : ബാലന്‍ (ഗള്‍ഫ് ), ഹരിദാസ്, പദ്മാവതി, പരേതരായ കണ്ണന്‍, ശ്രീധരന്‍.
സഹോദരങ്ങള്‍ : കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍(പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ), വെള്ളച്ചി, കര്‍ത്യായണി, പരേതരായ അമ്മിണി, ചോയി, കാരിച്ചി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8ന് കീഴൂര്‍ മൊട്ടയില്‍ സമുദായ ശ്മശാനത്തില്‍.

Leave a Reply

Your email address will not be published.