CLOSE

ഇലക്ട്രിക്ക് ലൈന്‍ പൊട്ടിവീണു കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന് മരിച്ചു

Share

കാഞ്ഞങ്ങാട്: സ്‌കൂട്ടിയില്‍ സഞ്ചാരിക്കവേ ഇലക്ട്രിക്ക് ലൈന്‍ പൊട്ടിവീണു കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍ മരണപ്പെട്ടു.
കൊവ്വല്‍പ്പളളി മഖാം റോഡില്‍ വെച്ച് ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം .കൂടെ ഉണ്ടായിരുന്ന മകളുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.