റാണിപുരം: ഉതിരക്കുളം സാള്‍വ തറവാട്ട് കാരണവര്‍ മോളു നായ്ക്ക്(95) നിര്യാതനായി.
ഭാര്യ: പരേതയായ ചെണ്ണമ്മ ഭായി. മക്കള്‍: ബാബു നായ്ക്ക്, സുശീല , നാരായണന്, അക്കമ്മ, എം ഗോപാലന്( കെ.എസ്.ആര്.ടി.സി ഇന്‍സ്പെക്ടര്‍ തലശേരി), യശോദ,
ഭാസ്ക്കരന്‍ , രാഘവന് , ശ്രീധരന്. മരുമക്കള്‍: നാരായണി, പുഷ്പ, സുമതി, ഗുലാബി, ലത.