CLOSE

പരേതനായ പതിയില്‍ പി.കെ.ജോസഫിന്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു

Share

രാജപുരം: പരേതനായ പതിയില്‍ പി.കെ.ജോസഫിന്റെ ഭാര്യ ചിന്നമ്മ (86) അന്തരിച്ചു. സംസ്‌കാര വെള്ളിയാഴ്ച (22.4.2022) രാവിലെ 9 ന് രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയില്‍ മക്കള്‍: ജോര്‍ജ് പതിയില്‍ (റിട്ട.അധ്യാപകന്‍, ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാജപുരം (യു.കെ), ഫിലിപ് പതിയില്‍ (യു.കെ), ജോജന്‍ ജോസഫ് (രാജപുരം), മേരിക്കുട്ടി സണ്ണി, ജോസമ്മ ജോസ്, ലൂസി ജോയി (ഇറ്റലി), ത്രേസ്യാമ്മ മാര്‍ക്കോസ്, ഓമന ജോസുകുട്ടി മിനി സാബു (സൗദി), സുമ ലൂക്കോസ് (ഇറ്റലി), സെലിന്‍ രാജു (ഇറ്റലി), ഷൈനി ജിജിന (ഇറ്റലി), മരുമക്കള്‍: ജോളി ജോര്‍ജ് കാരുപ്ലാക്കില്‍ (യുകെ), മിനു ഫിലിപ് ചടനാക്കുഴി (യുകെ), ജിനിത ജോജന്‍ തൈപ്പറമ്പില്‍ കോഴിക്കോട്, സണ്ണി പാട്ടപതിയില്‍ തളിപ്പറമ്പ്), ജോസ് മഞ്ഞാമറ്റത്തില്‍ മാലക്കല്ല്), ജോയ് കൊണ്ടോട്ടുമ്യാലില്‍ മാന്നാനം (ഇറ്റലി), മര്‍ക്കോസ് പുല്ലാഴിയില്‍ രാജപുരം (സൗദി), ജോസുകുട്ടി കാഞ്ഞിരക്കാട്ട് തൊട്ടിയില്‍ ചെമ്പനോട (കോഴിക്കോട്, സാബു പനക്കപള്ളില്‍ (ചുള്ളി), ലൂക്കോസ് ചാമക്കാല (കൈപ്പുഴ), രാജു പുന്നത്താനം പുല്‍പള്ളി (ഇറ്റലി), ജിജിമോന്‍ മുകളേപറമ്പില്‍ തോട്ടറ (ഇറ്റലി)

Leave a Reply

Your email address will not be published.