കള്ളാര്‍ : ആടകം നീളംകയത്തെ കൊറപ്പാളു ഭായ് (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാത്താടി നായക് . മക്കള്‍: എം കൃഷ്ണന് (പി ഡബ്ല്യു ഡി ഡ്രൈവര്‍), എം ബാബു (ഓട്ടോ ഡ്രൈവര്‍), നാരായണി. മരുമക്കള്‍: ലളിത, ഗീത, പരേതനായ സുന്ദരന്‍. സഹോദരങ്ങള്‍: ലക്ഷ്മി, ജാനകി, ദേവകി, പരേതനായ കൃഷ്ണന്, ഐത്താപ്പു.