രാജപുരം: കള്ളാര്‍ അടോട്ട്കയ അബ്രാഹം തടത്തില്‍ (79) അന്തരിച്ചു. സംസ്കാരം 23ന് 2.30 ന് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍. ഭാര്യ :ഏലിയാമ്മ.
മക്കള്‍ : മേഴ്സി, ആന്‍സി, ജെസ്സി, സൈമണ്‍, ബിന്‍സി, റെജി.
മരുമക്കള്‍ : ടി.സി.ലൂക്ക, പി.ടി.ലൂക്ക, ഷാജി ജേക്കബ്, തോമസ് ജോണ്‍, കാഞ്ചന സൈമണ്‍, ഷീന റെജി.