സംസ്കാരം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക്
കാഞ്ഞങ്ങാട്: പൊതുകാര്യപ്രസക്തനും റിട്ടയേഡ് കോടതി ജീവനക്കാരനുമായ കുശാല്‍നഗര്‍ കെമനഗുണ്ടി ഹൗസില്‍ എച്ച് കെ അനന്തയുടെ ഭാര്യ പ്രേമഭായി (85) അന്തരിച്ചു. സംസ്കാരം നാളെ (ബുധന്‍) വൈകുന്നേരം 4 മണിക്ക് പുതിയകോട്ട ശിവക്ഷേത്രത്തിനു സമീപമുള്ള ശ്മശാനത്തില്‍ നടക്കും. മക്കള്‍: എച്ച് എ പ്രഫുല്ലകുമാര്‍, എച്ച് എ വാമന, എച്ച് എ യാദവ, എച്ച്.എ ചന്ദ്രശേഖര്‍, എച്ച്. എ തിലകരാജ്, എച്ച്.എ ഭാനുമതി