എടത്തോട് പരേതനായ മേലത്ത് കൃഷ്ണന് നായരുടെ ഭാര്യ മുണ്ടാത്ത് കാര്‍ത്ത്യായനി അമ്മ (87) നിര്യാതയായി. മക്കള്‍: മീനാക്ഷി, ബാലകൃഷ്ണന്, ബാലാമണി, ലളിത, കുട്ടികൃഷ്ണന് (മാലോം സര്‍വീസ് സഹകരണ ബാങ്ക് ), വേണു (ജീപ്പ് ഡ്രൈവര്‍ എടത്തോട് ) മരുമക്കള്‍: ദാമോദരന്‍, ഇന്ദിര, ഗോപാലന്, പത്മനാഭന്, മിനി (വനിതാ ബാങ്ക് പരപ്പ) രാജലക്ഷ്മി.