CLOSE

കാറഡുക്ക ഹൗസിംഗ് ഓഫീസര്‍ കൊല്ലം പണയിലെ ദിനേശന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Share

കുറ്റിക്കോല്‍: കാറഡുക്ക ഹൗസിംഗ് ഓഫീസര്‍ കൊല്ലം പണയിലെ ദിനേശന്‍ (54) ഹൃദയാഘാതം മൂലം അന്തരിച്ചു.കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍ പരേതനായ ദാമോദരന്‍ ,അമ്മ: സുശീല.
ഭാര്യ: പ്രസന്നകുമാരി. ഏകമകള്‍: പ്രഫുല്ല ദിനേശന്‍. ബേഡകം, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ വി.ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.