CLOSE

ചുള്ളിക്കരയിലെ തെക്കുംമ്മേല്‍ തോമസിന്റെ ഭാര്യ മോളി തോമസ് നിര്യാതയായി

Share

രാജപുരം: ചുള്ളിക്കരയിലെ തെക്കുംമ്മേല്‍ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി. സംസ്‌കാരം
(4.5.22) രാവിലെ 9 .30ന് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. പരേത നടുപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: എല്‍ദോ ടി തോമസ്, കവിത തോമസ്. മരുമക്കള്‍: ജോസ് തെക്കിടശേരി, നിമിഷ എല്‍ദോസ്.

Leave a Reply

Your email address will not be published.