CLOSE

ആറാട്ടുകടവ് കുന്നുമ്മല്‍ സി.കെ ചോയിച്ചി അന്തരിച്ചു

Share

പാലക്കുന്ന് : ആറാട്ടുകടവ് കുന്നുമ്മല്‍ സി.കെ ചോയിച്ചി (78) അന്തരിച്ചു.
ഭര്‍ത്താവ് :പരേതനായ സി.കെ. കൃഷ്ണന്‍. മക്കള്‍: സി.കെ.സുരേന്ദ്രന്‍, സുമതി, കസ്തുരി, പരേതനായ ബാലചന്ദ്രന്‍.
മരുമക്കള്‍: ദാമോദരന്‍ (പള്ളിക്കര), മനോജ് (ആറാട്ടുകടവ് ), സുനിത (മണിയങ്ങാനം), ജയന്തി (ചേറ്റുകുണ്ട്).
സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.