CLOSE

തേക്കുംകാട്ടില്‍ സ്റ്റീഫന്‍ ചാക്കോ നിര്യാതനായി

Share

മാലക്കല്ല് : തേക്കുംകാട്ടില്‍ സ്റ്റീഫന്‍ ചാക്കോ (എസ്തപ്പായി-67 )നിര്യാതനായി. സംസ്‌കാര(13/05/2022) വെള്ളിയാഴ്ച 3 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍.

ഭാര്യ: ലാലി തേനംമാക്കില്‍
മക്കള്‍ ഷിജോ സ്റ്റീഫന്‍, ജിഷ സ്റ്റീഫന്‍ (യുഎസ്)
മരുമക്കള്‍: ജോതിസ് കടമുറിയില്‍, സിറിയക്ക് പെരിങ്ങലില്‍.

Leave a Reply

Your email address will not be published.