രാജപുരം: കൊട്ടോടിയിലെ മുളവേലിപ്പുറത്ത് മാത്യു (ചേട്ടായി -65) അന്തരിച്ചു. സംസ്കാരം 14 ന് 3.30 ന് കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ: ആലീസ് മുകളേല്‍. മക്കള്‍: അനിത, അജിത, അജിഷ്. മരുമക്കള്‍: ജോയി പുളിക്കല്‍ (മാലക്കല്ല് ), ജോമോന് ഈഴാറാത്ത് (പുടംകല്ല്).സഹോദരങ്ങള്‍: ലിലാമ്മ, ജോണി, ലിസി, പരേതനായ ഫിലിപ്.