CLOSE

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ അനുഗ്രഹ ഹൗസിലെ പുള്ളുവന്‍തിഡില്‍ ജാനകി അന്തരിച്ചു

Share

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ അനുഗ്രഹ ഹൗസിലെ പുള്ളുവന്‍തിഡില്‍ ജാനകി (88) അന്തരിച്ചു. സംസ്‌കാരം ഞായര്‍ ഉച്ചക്ക് 12ന് മൂലപ്പള്ളിയിലെ സമുദായ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ വി.വി. പൊക്കന്‍. മക്കള്‍: രവീന്ദ്രന്‍ (ബിസിനസ്), അമൃതവല്ലി ( ചെറുവത്തൂര്‍), ചന്ദ്രിക (ആ വിക്കര), വിജയലക്ഷ്മി (അധ്യാപിക, എന്‍.എ.ഗേള്‍സ് എച്ച്എസ്, (കാസര്‍കോട് ), പ്രീത (കടിഞ്ഞിമൂല), പരേതയായ രമണി. മരുമക്കള്‍: കെ.വി.കനകലത, കെ.വി.ജനാര്‍ദനന്‍ (റിട്ട. എച്ച്എം), മോഹനന്‍ (റിട്ട. എന്‍എംജി ബാങ്ക്), എം.വി ജയകുമാര്‍, മാമുനി വിജയന്‍ (ജനറല്‍ സെക്രട്ടറി, കാസര്‍കോട് ഡിസിസി). സഹോദരന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *