CLOSE

കോളിച്ചാല്‍ മണലേല്‍ ചാക്കോയുടെ ഭാര്യ അന്നമ്മ നിര്യാതയായി

Share

കോളിച്ചാല്‍: മണലേല്‍ ചാക്കോയുടെ ഭാര്യ അന്നമ്മ (70) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. പരേത പൂക്കുമ്പേല്‍ കുടുംബാംഗം. മക്കള്‍:ഡോ ബേബി ചാക്കോ (ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സെന്റ് അഗസ്റ്റിന്‍ കാലടി), ബിബി ചാക്കോ (സൗദി), ബിന്ദു ചാക്കോ (ഇസ്രയേല്‍). മരുമക്കള്‍: ഷിന്റോ, സോജി, ഡോ. ജസ്റ്റീന.

Leave a Reply

Your email address will not be published.