രാജപുരം: അയറോട്ട് പറമ്പടത്ത്മലയില്‍ പി.സി. ബേബിയുടെ ഭാര്യ അന്ന കുട്ടി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ( ചൊവ്വാഴ്ച) വൈകുന്നേരം 3മണിക്ക് അയറോട്ട് ഉണ്ണിമിശിഹ പള്ളിയില്‍. മക്കള്‍: ജെയിസണ്‍, മായ. മരുമക്കള്‍: റീജ, ഷാജി മാത്യു.സഹോദരങ്ങള്‍: സൈമണ്‍, ഏലിയാമ്മ, കുര്യാക്കോസ്, തോമസ്, ജോസഫ്, സ്റ്റിഫന്‍.