CLOSE

ചുള്ളിക്കര നന്മ ഡിന്നര്‍സെറ്റ് ഉടമ കൊട്ടോടി പയ്യച്ചേരിയിലെ ടി.എം നാരായണന്‍ നിര്യാതനായി

Share

രാജപുരം: : ചുള്ളിക്കര നന്മ ഡിന്നര്‍സെറ്റ് ഉടമ കൊട്ടോടി പയ്യച്ചേരിയിലെ ടി.എം നാരായണന്‍ (82) നിര്യാതനായി. ഭാര്യ : കെ.ശ്യാമള. മക്കള്‍ : കെ.പ്രമീള(നീതി മെഡിക്കല്‍ പൂടംകല്ല്), കെ.ശോഭ (ഉദയപുരം ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി), മെയ്സണ്‍ കളരിക്കാല്‍ (അധ്യാപകന്‍, ജി. എച്ച്.എസ്. എസ് ബളാല്‍). മരുമക്കള്‍: പി.ബാലകൃഷ്ണന്‍ (ചുള്ളിക്കര), എം.സുധാമന്‍ (മുണ്ടപ്പള്ളം), എ.വി രസിത ഉദിനൂര്‍ (അധ്യാപിക, ഡോ. അംബേദ്കര്‍ ജി.എച്ച്.എസ്.എസ് കോടോത്ത്). സഹോദരങ്ങള്‍ : പരേതരായ കമ്മാടത്തു, ആലാമി.

Leave a Reply

Your email address will not be published.