CLOSE

ബേക്കലം ഗവ. ഫിഷറീസ് യു പി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപിക പടന്നക്കാട് കരുവളത്തെ കെ സരോജിനി നിര്യാതയായി

Share

പടന്നക്കാട്: ബേക്കലം ഗവ. ഫിഷറീസ് യു പി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപിക പടന്നക്കാട് കരുവളത്തെ കെ സരോജിനി ( 69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ റിട്ട. പ്രധാന അധ്യാപകന്‍ ടി കുഞ്ഞിരാമന്‍. മക്കള്‍: പ്രദീപ് കെ ( മാസ്റ്റര്‍ പ്രിന്റേഴ്‌സ്, കാഞ്ഞങ്ങാട് / പ്രസിഡന്റ്,കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്) , ദിലീപ് കെ (കെയ്ക്ക് ആന്റ് ബെയ്ക്ക് കാഞ്ഞങ്ങാട്), അനൂപ് കെ ( എക്‌സ്പ്രസ്സ് ഹൈപ്പര്‍ മാര്‍ക്കറ്റ് കൊവ്വല്‍ പള്ളി). മരുമക്കള്‍: ഷീജ സി ( പയ്യന്നൂര്‍), ശീതള്‍ എ.കെ (കണ്ണൂര്‍), ധന്യ പി (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: മധുസൂദനന്‍ (കരിവെള്ളൂര്‍), ദേവകി (പയ്യന്നൂര്‍), സാവിത്രി (നീലേശ്വരം), പരേതരായ നാരായണന്‍, രാഘവന്‍, യശോദ (മൂവരും കരിവെള്ളൂര്‍).

Leave a Reply

Your email address will not be published. Required fields are marked *