പടന്നക്കാട്: കരുവളത്തെ പി ജാനകി (90) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ടി കഞ്ഞിരാമന്‍. മക്കള്‍: ഭാസ്ക്കരന്‍ (ഇലക്ട്രീഷ്യന്), ടി കുഞ്ഞികൃഷ്ണന് (മുന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍), സാവിത്രി , ഉഷ (ഉദീനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍), പരേതനായ ദാമോദരന്‍. മരുമക്കള്‍: മീനാക്ഷി കെ (നീലേശ്വരം), ജലജ ടി (കരുവളം ), പരേതരായ രവീന്ദ്രന് (കൊട്രച്ചാല്‍), മുരളീധരന് (പിലിക്കോട്). സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ് (കണിച്ചിറ), നാരായണി (നെടുങ്കണ്ട), കൃഷ്ണന് (മടക്കര), പരേതരായ അമ്പാടി ( കണിച്ചിറ), നാരായണന് (പയ്യന്നൂര്‍). സഞ്ചയനം ബുധനാഴ്ച.