CLOSE

പെരുതടി പരേതനായ സുഗോണ് കരിയാപ്പു നായ്ക്കിന്റെ ഭാര്യ ഐത്തമ്മ ഭായി നിര്യാതയായി

Share

പനത്തടി: പെരുതടി പരേതനായ സുഗോണ് കരിയാപ്പു നായ്ക്കിന്റെ ഭാര്യ ഐത്തമ്മ ഭായി(87) നിര്യാതയായി. മക്കള്‍: മീനാക്ഷി, ജാനകി, രാമക്ക, ഗോപാലന്‍ ( റെയില്‍വെ മംഗ്‌ളൂരു), രാമചന്ദ്രന്‍ ( ഫയര്‍ഫോഴ്‌സ് കാസര്‍കോട്), രാജേന്ദ്രന്‍ ( കെ.എസ്. ഇ.ബി. രാജപുരം). മരുമക്കള്‍: നാരായണന്‍ , അണ്ണയ്യ നായ്ക്ക്, ബാബു നായ്ക്ക് , കുസുമാക്ഷി, പത്മാവതി, ബാലാമണി.

Leave a Reply

Your email address will not be published.