CLOSE

രാജപുരം നൂഞ്ഞിയിലെ എച്ച് വെങ്കടേശ് ഭട്ട് അന്തരിച്ചു

Share

രാജപുരം: രാജപുരം നൂഞ്ഞിയിലെ എച്ച് വെങ്കടേശ് ഭട്ട് (67) അന്തരിച്ചു. മംഗളൂരുവിലെ പ്രോജക്ട് കണ്‍സല്‍റ്റന്റ് ആയിരുന്നു. ഭാര്യ: ഉദയ. മക്കള്‍: വിശ്വാസ് കൃഷ്ണ (വയലിനിസ്റ്റ്), ശ്രേഷ്ഠ ലക്ഷ്മി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബെംഗളൂരു). സഹോദരങ്ങള്‍: ലക്ഷ്മി നാരായണ ഭട്ട്, സുബ്രഹ്‌മണ്യ ഭട്ട് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കാഞ്ഞങ്ങാട്), വിഠല ഭട്ട്, വിഘ്‌നശ്വര ഭട്ട്, ലക്ഷ്മണ ഭട്ട് (കോണ്‍ഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് ) .

Leave a Reply

Your email address will not be published. Required fields are marked *