പനത്തടി: അഞ്ചുകണ്ടത്തില്‍ കുരുവിളയുടെ ഭാര്യ വേറോനിക്ക (കുട്ടിയമ്മ-74) നിര്യാതയായി. ആലക്കോട് നീണ്ടതലയ്ക്കല് കുടുംബാംഗം.. മക്കള്‍ ഷാജി, ബിജു, മനോജ്, വിനോദ്. മരുമക്കള്‍ ജൈസി മൂഴിക്കച്ചാലില്‍, ജിന്‍സി തുമ്പമറ്റത്തില്‍. സംസ്കാരം ഇന്ന് (6/8/2022) 10.30ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയ സെമിത്തേരിയില്‍ നടക്കും.