CLOSE

കോതാറമ്പത്ത് ഹൗസില്‍ ആര്‍. ഭാരതി അന്തരിച്ചു

Share

പാലക്കുന്ന് : കോതാറമ്പത്ത് ഹൗസില്‍ ആര്‍. ഭാരതി (53) അന്തരിച്ചു.
രാഘവന്റെയും രോഹിണിയുടെയും മകളാണ്. ഭര്‍ത്താവ് :ഡ്രൈവര്‍ ഇന്ദ്രന്‍. മക്കള്‍ : സപ്ന (സോഫ്റ്റ്വയര്‍ എഞ്ചിനീയര്‍, ബംഗളുരു ), സജ്‌ന ( അധ്യാപിക ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ). മരുമക്കള്‍ :
ബസീബ് (സോഫ്റ്റ്വയര്‍ എഞ്ചിനീയര്‍, ബംഗളുരു ), രാജു (ദുബൈ).
സഹോദരങ്ങള്‍ : ശശീന്ദ്രന്‍ (നടക്കാല്‍), പ്രേമ (മംഗളൂരു), രതി (അരമങ്ങാനം), ചന്ദ്രശേഖരന്‍ (ദുബൈ). സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.