പാലക്കുന്ന് : പാലക്കുന്നിലെ ആദ്യകാല ബേക്കറി കടയുടമയും മുന്‍ പ്രവാസിയുമായ ഉദുമ കൊക്കാല്‍ ‘ഇന്ദു ഭവനി’ല്‍ കെ. വി. കുഞ്ഞിരാമന്‍ (78) അന്തരിച്ചു. പരേതരായ രാഘവന്റെയും കല്യാണിയുടെയും മകന്‍. ഭാര്യ : കാര്‍ത്യായനി. മക്കള്‍ : ഇന്ദിര, വിജയലക്ഷ്മി, വിനോദിനി, ബിന്ദു, ലതിക, രാകേഷ്.
മരുമക്കള്‍ : കെ. കുമാരന്‍, രവീന്ദ്രന്‍
(ചെറുവത്തുര്‍), രാജു (കൈന്താര്‍), മനോജ്, നയന, പരേതനായ ഭാസ്‌കരന്‍. സഹോദരങ്ങള്‍ : ഭാസ്‌കരന്‍ (അച്ചേരി), പരേതനായ ശ്രീധരന്‍. സഞ്ചയനം തിങ്കളാഴ്ച്ച.