എണ്ണപ്പാറ: നാടന്‍ പാട്ടു കലാകാരനും മംഗലംകളി പരിശീലകനുമായ എണ്ണപ്പാറ ഊരിലെ സി.എം.കൃഷ്ണന് (45) അന്തരിച്ചു. നാടന്‍ പാട്ടുകള്‍, സിനിമാ ഗാനങ്ങള്‍ എന്നിവ ആദിവാസി മാവിലന് ഗോത്രഭാഷയില്‍ മൊഴിമാറ്റം നടത്തി ശ്രദ്ധേയനായിരുന്നു.
ഭാര്യ: ബിന്ദു.
മക്കള്‍: കൃഷ്ണേന്ദു, കൃപേന്ദു, കീര്‍ത്തന.
പിതാവ്: പരേതനായ ചെമ്മരന്. മാതാവ്: കാരിച്ചി.
സഹോദരങ്ങള്‍: പി.എം.നാരായണന്, സി.എം ബാലന്, സി.എം അനന്ദന്, ചിറ്റ, ലീല, പരേതയായ നാരായണി.