CLOSE

കാപ്പിത്തോട്ടം മാളിയേക്കല്‍ അനീഷ് കുമാര്‍ നിര്യാതനായി

Share

ബളാംതോട്: കാപ്പിത്തോട്ടം മാളിയേക്കല്‍ അനീഷ് കുമാര്‍ (45) നിര്യാതനായി.
ഭാര്യ: മായാമോള്‍. മക്കള്‍: ഹരിപ്രിയ, ഹരിപ്രസാദ്.
അമ്മ. പാറുക്കുട്ടിയമ്മ.
സഹോദരങ്ങള്‍: രാജു മണിമല, രാധാകൃഷ്ണന്‍ ചുഴിപ്പ്, സോമന്‍, വത്സല മാനടുക്കം.

Leave a Reply

Your email address will not be published. Required fields are marked *