ബളാംതോട്: ചാമുണ്ഡി ക്കുന്ന് ആതിര നിവാസില്‍ സി.എ.നാരായണന് (56) നിര്യാതനായി (മുന്‍ ബി എസ് എന്‍ എല്‍ ജീവനക്കാരന്).
ഭാര്യ: മീനാക്ഷി. മക്കള്‍: ആരതി, ആതിര, അനുപ്രിയ.
മരുമകന്: അക്ഷയ് കുമാര്‍ (ക്ലാര്‍ക്ക്, കള്ളാര്‍ പഞ്ചായത്ത്).
സഹോദരങ്ങള്‍: സി.എ.ഗോപാലന്, മോഹനന്, സി.എ.സുന്ദരന്‍ (കെഎസ്ആര്‍ടിസി കണ്ടക്ടര്‍).