CLOSE

കൊട്ടോടി മാവുങ്കാല്‍ പരേതനായ വേങ്ങയില്‍ കുഞ്ഞമ്പു നായരുടെ ഭാര്യ അടുക്കാടുക്കം കല്യാണി അമ്മ നിര്യാതയായി

Share

രാജപുരം: കൊട്ടോടി മാവുങ്കാല്‍ പരേതനായ വേങ്ങയില്‍ കുഞ്ഞമ്പു നായരുടെ ഭാര്യ അടുക്കാടുക്കം കല്യാണി അമ്മ ( 83) നിര്യാതയായി മക്കള്‍: യശോദ, ബാലന്‍ (റിട്ട .എസ് ഐ) സാവിത്രി, സുശീല, രാധ, പരേതനായ ഗുരുദാസ്, ചന്ദ്രന്‍, ലളിത, കുഞ്ഞമ്പു (കാംപ്‌കോ മംഗലാപുരം), സീത.
മരുമക്കള്‍: കുഞ്ഞമ്പു നായര്‍ (മഞ്ഞങ്ങാനം), ശ്രീകുമാര്‍ കോടോത്ത്, രാധാകൃഷ്ണന്‍ , ശാന്ത, പ്രീതി, ധന്യ, രശ്മി, പരേതരായ നാരായണന്‍ നായര്‍ (മിങ്ങോത്ത്), കുഞ്ഞിക്കണ്ണന്‍ നായര്‍ ( കല്ലട ചീറ്റ), തമ്പാന്‍നായര്‍ (എടത്തോട് ).

Leave a Reply

Your email address will not be published.