CLOSE

മുക്കുന്നോത്ത് ശ്രുതിനിലയത്തില്‍ മുന്‍ പ്രവാസി നാലാം വാതുക്കലില്‍ ടൈലര്‍ കട നടത്തുന്ന എം. കുമാരന്‍ അന്തരിച്ചു

Share

ഉദുമ : മുക്കുന്നോത്ത് ശ്രുതിനിലയത്തില്‍ മുന്‍ പ്രവാസി നാലാം വാതുക്കലില്‍ ടൈലര്‍ കട നടത്തുന്ന എം. കുമാരന്‍ (60) അന്തരിച്ചു. പരേതരായ കോരന്റെയും ചിറ്റേയിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍ : കൃപേഷ് (ദുബായ് ),
കൃപ, ശ്രുതി. മരുമകന്‍: വിപിന്‍ (വെള്ളിക്കോത്ത്).

Leave a Reply

Your email address will not be published. Required fields are marked *