CLOSE

മല്ലം കൊടവഞ്ചിയിലെ ഗണേഷന്‍ നിര്യാതനായി

Share

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ ഗണേഷന്‍ (49 )
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിര്യാതനായി.

പരേതനായ കൃഷ്ണന്‍-ജാനകി എന്നിവരുടെ മകനാണ്. ചന്ദ്രാവതിയാണ് ഭാര്യ. ജിതേഷ്, ദേവശ്രീ, റിഷിക, റിതിക മക്കളാണ്.
സഹോദരങ്ങള്‍: ജയരാമന്‍, ശശികല, ബേബി, സരസ്വതി.

Leave a Reply

Your email address will not be published.