രാജപുരം: പനത്തടി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരന് പൂടംകല്ലിലെ ഉമ്മംകുന്നേല്‍ ജോസ് (69) നിര്യാതനായി. സംസ്ക്കാരം ശുശ്രൂഷകള്‍ നാളെ ( ബുധനാഴ്ച) വൈകിട്ട് 4 ന് വീട്ടില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: സോഫി. മക്കള്‍ : ജിസ്മോന് (എറണാകുളം), ജാക്സന് , ജസ്ന . മരുമക്കള്‍: ബിബി വാഴയ്ക്കാപ്പാറ, ജയ്സന്,മെറിന് കോട്ടൂര്‍.