CLOSE

ഹോട്ടല്‍ വളപ്പില്‍ കെവികെ ഹൗസില്‍ മുന്‍ പ്രവാസി ശോഭനന്‍ അന്തരിച്ചു

Share

ബേക്കല്‍ :ഹോട്ടല്‍ വളപ്പില്‍ കെവികെ ഹൗസില്‍ മുന്‍ പ്രവാസി ശോഭനന്‍ (64)
അന്തരിച്ചു. ഭാര്യ അമ്മിണി. മക്കള്‍ :
അനുപ് (മര്‍ച്ചന്റ്‌നേവി ), ഷീബ, ഷൈബ.മരുമക്കള്‍: പാര്‍ഥന്‍ (കണ്ണൂര്‍), ശ്രീജിത്ത് (തൃക്കരിപ്പൂര്‍) , അഞ്ജിത (മാഹി).
സഹോദരങ്ങള്‍ : ചന്ദ്രന്‍, സുരേന്ദ്രന്‍, ശാന്ത, മാലിനി, പ്രസന്ന (എല്ലാവരും കാഞ്ഞങ്ങാട് ).

Leave a Reply

Your email address will not be published.