CLOSE

ഉദുമ പടിഞ്ഞാറില്‍ ശ്രീരാമനിലയത്തില്‍ എം രാമന്റെ ഭാര്യ കെ കുമ്പ നിര്യാതയായി

Share

ഉദുമ പടിഞ്ഞാറില്‍ ശ്രീരാമനിലയത്തില്‍ എം രാമന്റെ ഭാര്യ കെ കുമ്പ നിര്യാതയായി.
മക്കള്‍: എം കുഞ്ഞിക്കണ്ണന്‍ (കച്ചവടം) എം.കാര്‍ത്ത്യായണി (നീലേശ്വരം) എം കുഞ്ഞമ്പു (കച്ചവടം), എം പത്മനാഭന്‍ (ഗള്‍ഫ്), ദാക്ഷയണി.എം (കാസര്‍ഗോഡ്), എം ശ്രീധരന്‍ (മുംബൈ)
മരുമക്കള്‍: സുമതി.സി, കുഞ്ഞിരാമന്‍ (Late), ഇന്ദിര ടി.വി , ഗീത, പത്മനാഭന്‍.കെ, ശുഭ കെ വി ( അധ്യാപിക, ജി.എച്ച്.എസ്.എസ് കുണ്ടoകുഴി)
ഞായറാഴ്ച ഉച്ചകഴിഞ്ഞ് സഞ്ജയനം .

Leave a Reply

Your email address will not be published. Required fields are marked *