CLOSE

പത്മാവതി അമ്മ മേലത്ത് നിര്യാതയായി.

Share

മുളിയാര്‍: ഡി.സി.സി.മുന്‍ വൈസ് പ്രസിഡണ്ട്കാസര്‍കോട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടും, ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന
പെരിയ വീട്ടില്‍ പത്മാവതി അമ്മ മേലത്ത് ( 83 വയസ്സ്)നിര്യാതയായി.

മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും,
സ്വതന്ത്ര സമര സേനാനിയും, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന

പരേതനായ മേലത്ത് നാരായണ്‍ നമ്പ്യാരുടെ പത്‌നിയാണ്.പരേതരായമാവില രാമന്‍ നമ്പ്യാരുടെയും പെരിയ നാരായണി അമ്മയുടെയും മകളാണ്.

മക്കള്‍: അഡ്വ.രാമചന്ദ്രന്‍ നായര്‍, രാഗിണി, വിജയലക്ഷ്മി, ചന്ദ്രലേഖ, ശാന്തിനി, ഡോ.ഹരിനാരായണന്‍
മരുമക്കള്‍: ഡോ.വിജയ, അഡ്വ.രാജഗോപാല്‍, കെ.കെ.ചന്ദ്രന്‍ (മുന്‍ ഡി.എഫ്.ഒ) കെ.പി.കുമാരന്‍ നായര്‍
( മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്), സുരേശ് ബാബു, ഷൈനി
( നെഹ്‌റു കോളേജ് അദ്ധ്യാപിക)
സഹോദരങ്ങള്‍: പെരിയബാലകൃഷ്ണന്‍ നായര്‍, പീതാമ്പരന്‍ നായര്‍, പരേതരായ ദാമോദരന്‍ നായര്‍,കാര്‍ത്യായനി അമ്മ,
രുഗ്മിണി അമ്മ, കമലാക്ഷി അമ്മ.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാനത്തൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Leave a Reply

Your email address will not be published.