മുളിയാര്‍: മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കൗണ്‍സില്‍ അംഗവും, മുന്‍ വാര്‍ഡ് ട്രഷററും ബാവിക്കര ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്ന ബാവിക്കര കെ.കെ. പുറത്തെ കെ.കെ. അബ്ദുള്ള (72) നിര്യാതനായി. ഉമ്മാലിമ്മയാണ് ഭാര്യ. സുഹറ, മിസ്രിയ, ഇഖ്ബാല്‍, കലാം, താബിര്‍ മക്കളാണ്.