പാലക്കുന്ന്: കുതിരക്കോട് അരവത്ത് പാട്ടാളി ഹൗസിലെ വി.കാര്‍ത്യായനി അമ്മ (90) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കഥകളി ആചാര്യന് നാട്യരത്നം കണ്ണന് പാട്ടാളി .മക്കള്‍: ദേവി (കുണ്ടംകുഴി), ലക്ഷമി (അരവത്ത്), രാമചന്ദ്രന് (അംബ സ്റ്റോര്‍ റെയില്‍വേ സ്റ്റേഷന് റോഡ് പാലക്കുന്ന്), സരസ്വതി (ലേഡി ബേഡ് നീലേശ്വരം), കാര്‍ത്തിക ( തുന്നല്‍ക്കട അരവത്ത്)
രാമകൃഷ്ണന് , ഡോ.വി.ബാലകൃഷ്ണന് (ഡിവൈ.എസ്.പി. കാഞ്ഞങ്ങാട് )
മരുമക്കള്‍: അമ്പാടി (കുണ്ടംകുഴി),
ഗോപാലന് കോമരം( കരി
പ്പോടി മുച്ചിലോട്ട്),
വി. ശോഭന ( മുക്കൂട്),
രാഘവന് കോമരം (നീലേശ്വരം)
തമ്പാന് (ചന്തേര) , ശൈലജ (പയ്യന്നൂര്‍)
ആര്. സുധ (അധ്യാപിക ഉദുമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സഹോദരങ്ങള്‍: പരേതരായ മാണി (വയലാം കുഴി), ഇച്ചിര (മാവുങ്കാല്‍), ശങ്കരന് (അരവത്ത്). സഞ്ചയനം തിങ്കളാഴ്ച.