ലേലപ്പട്ടികയില്‍ 429 ആയിരുന്നു ശ്രീശാന്തിന്റെ സ്ഥാനം. പട്ടികയില്‍ ശ്രീശാന്തിന് പിന്നില്‍ ഉള്ളവരെ ലേലത്തില്‍ വിളിച്ചു
ബെംഗളൂരു : ഐപിഎല്‍ താരലേലത്തില്‍ മലയാളി പേസര്‍ എസ്.ശ്രീശാന്തിനെ വിളിക്കുമോയെന്നതില്‍ അവ്യക്തത തുടരുന്നു.
ലേലം അവസാന ഘട്ടത്തിലെത്തുമ്‌ബോഴും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ട കളിക്കാരുടെ പട്ടികയില്‍, ശ്രീശാന്തിനെ ഇതുവരെ വിളിച്ചിട്ടില്ല. ലേലപ്പട്ടികയില്‍ 429 ആയിരുന്നു ശ്രീശാന്തിന്റെ സ്ഥാനം. പട്ടികയില്‍ ശ്രീശാന്തിന് പിന്നില്‍ ഉള്ളവരെ വിളിച്ചു. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില.