CLOSE

പ്രഥമ കേരള ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള നീന്തല്‍ മത്സരം ജില്ല ടീമിനെ ലിയാന ഫാത്തിമ ഉമര്‍ നയിക്കും

Share

മെയ് 6 മുതല്‍ 8 വരെ തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന പ്രഥമ കേരള ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ല ടീമിനെ ദേശീയ നീന്തല്‍ താരം ലിയാന ഫാത്തിമ ഉമര്‍ നയിക്കും. അനീന ബിജു, ക്രിസ്റ്റി അഗസ്റ്റിന്‍, ജസ്റ്റിന്‍ ജോസഫ്, ക്രിസ്റ്റി അരിപറമ്പില്‍, അജിത്‌ടോം, നവനീത് കെ, ജെബിന്‍ ബി ജോസഫ്, റോസ്മി ബിന്ദു, പ്രശാന്ത് എസ്.ബി., ദേവാനന്ദ് കെ. എന്നിവര്‍ ടീമംഗങ്ങള്‍. റാഹില നിസാര്‍ (കോച്ച്), ഉമ്മര്‍ നിസാര്‍ (മാനേജര്‍).

Leave a Reply

Your email address will not be published.