CLOSE

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍

Share

ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍ അരങ്ങേറും. ഗ്രൂപ്പ് സിയില്‍ ഇന്ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. മത്സരം വൈകിട്ട് 3.30നാണ് നടക്കുക. 6.30 ന് നടക്കുന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക്- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തില്‍ മെക്‌സിക്കോ പോളണ്ടിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *