CLOSE

ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ജര്‍മ്മനിയെ തകര്‍ത്ത് ജപ്പാന്‍

Share

ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ വീണ്ടും അട്ടിമറി ജര്‍മ്മനിയെ തകര്‍ത്തു ജപ്പാന്‍ വിജയം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്റെ വിജയം ഒരു ഗോള്‍ പിന്നിട്ടു നിന്ന ശേഷമാണ് ജപ്പാന്‍ രണ്ടു ഗോളുകള്‍ നേടി വിജയം ഉറപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *