വാട്ട്സ് ആപ്പില്‍ പുതിയ അപ്ഡേഷനുകള്‍ എത്തുന്നതായി സൂചനകള്‍ .പുതിയ ഇന്‍ കോള്‍ ഇന്റര്‍ഫേസ് അപ്പ്ഡേഷനുകളാണ് എത്തുന്നത് .വാട്ട്സ് ആപ്പിന്റെ ഐ ഓ എസ് പതിപ്പില്‍ ഇത് പുതിയ യൂസര്‍ ഇന്റര്‍ഫേസ് അവതരിപ്പിച്ചിരുന്നു .
എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ആന്‍ഡ്രോയിഡിന്റെ ഉപഭോക്താക്കള്‍ക്കും ഇത് ഉടന്‍ തന്നെ ലഭിക്കും എന്നാണ് .ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ക്രീനിനു നടുക്കായി ചാര നിറത്തിലുള്ള ചതുരവും കൂടാതെ അതിനുള്ളില്‍ കണ്ട്രോള് ബട്ടണുകളും ലഭിക്കുന്ന അപ്പ്ഡേഷനുകളാണ് ഇത് .
വാട്ട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ അപ്പ്ഡേറ്റുകള്‍ എത്തിയിരിക്കുന്നു .ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഡിലീറ്റ് ഫോര്‍ എവെരി വണ്‍ എന്ന ഓപ്ഷനുകളുടെ സമയ പരിധി ഉയര്‍ത്തികൊണ്ടുള്ള അപ്പ്ഡേറ്റുകളാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് എത്തിയിരിക്കുന്നത് .
ഇപ്പോള്‍ ഈ ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് 1 മണിക്കൂര്‍ 8 മിനുട്ട് കൂടാതെ 12 സെക്കന്റസ് വരെയാണ് ലഭിക്കുന്നത് .എന്നാല്‍ പുതിയ അപ്പ്ഡേറ്റുകള്‍ പ്രകാരം ഡിലീറ്റ് ഫോര്‍ എവെരി വണ്‍ 2 ദിവസ്സവും 12
മണിക്കൂറും ആണ് .