CLOSE

മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് ചാടി ജീവനൊടുക്കി

Share

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് ചാടി ജീവനൊടുക്കി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആദര്‍ശ് നാരായണനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തേഞ്ഞിപ്പാലം സ്വദേശിയായ ആദര്‍ശ് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്ന് എത്തിയത്. ഇതിനു പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് സഹപാഠികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.