പാകിസ്താനില്‍ തന്റെ കാറിന്റെ ഗിയര്‍ മാറ്റുന്ന സ്‌റ്റൈല്‍ കണ്ട ഡ്രൈവറോട് പ്രണയം തോന്നി, കാര്‍ ഡ്രൈവറേ വിവാഹം കഴിച്ച് യുവതി. സ്വന്തം വീട്ടിലെ കാര്‍ ഡ്രൈവറേയാണ് യുവതി പ്രണയിച്ച് വിവാഹം കഴിച്ചത്. അതിനുള്ള കാരണമാണ് വിചിത്രം
കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഗിയര്‍ മാറ്റുന്ന സ്‌റ്റൈലില്‍ യുവതി ആകൃഷ്ടയാകുകയായിരുന്നു. 21-കാരനായ ഫര്‍ഹാനും 17-കാരിയായ ഖദീജയുമാണ് വ്യത്യസ്തമായ രീതിയിലൂടെ പ്രണയിച്ച് വിവാഹം കഴിച്ചത്.