ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 9 രൂപ അധിക വില പ്രഖ്യാപിച്ച് തിരുവനന്തപുരം മില്‍മ

തിരുവനന്തപുരം: ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 9 രൂപ വീതം അധിക വില നല്‍കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി…

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക വഴി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി.

കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. ഓസ്ട്രിയന്‍ ട്രേഡ്…

ഹജ്ജ് അപേക്ഷകര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കും

കാസറഗോഡ്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ജില്ലയില്‍ വിപുലമായ സൗകര്യങ്ങളോരുക്കുമെന്നും തീര്‍ത്ഥാടത്തിനുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാക്കി ഹജ്ജ്…

പാക്യാരയിലെ ഷാലിമാര്‍ അബ്ദുള്ള നിര്യാതനായി

പാലക്കുന്ന് : പാക്യാരയിലെ ഷാലിമാര്‍ അബ്ദുള്ള (76) നിര്യാതനായി. കോട്ടിക്കുളം മുസ്ലിം ജമാഅത്തിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു.മുംബൈ മലബാര്‍ഹില്‍ ഷാലിമാര്‍ ഹോട്ടല്‍…

വിദ്യാര്‍ഥികള്‍ സൗഹൃദകണ്ണിയില്‍ കോര്‍ത്ത മുത്തുമാലകളായി മാറണം അഡിഷണല്‍ ജില്ലാ ജഡ്ജും ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ലീഗല്‍ സര്‍വ്വിസസ് കമ്മിറ്റി ചെയര്‍മാനുമായ സുരേഷ് പി എം

കാഞ്ഞങ്ങാട്: സ്‌കൂളില്‍ചേരിതിരിഞ്ഞു അടിയുണ്ടേക്കേണ്ടവരല്ല മറിച്ചു സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തികളാകാന്‍ പഠിച്ചു മിടുക്കരായി സൗഹൃദ കണ്ണിയില്‍ കോര്‍ത്ത മുത്തുമാലകളായി മാറേണ്ടവരാണ് വിദ്യാര്‍ഥികള്‍…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി രൂപികരണം ഒടയംചാല്‍ വ്യാപരഭവനില്‍ ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

ഒടയംചാല്‍: ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നാലു പതിറ്റാണ്ടിലധികമായി കേരള വ്യാപാരി വ്യവസായി ഏകേപനസമിതി പ്രവര്‍ത്തന രംഗത്തുണ്ട്.…

കുപ്രസിദ്ധ മോഷ്ടാവ് പാണത്തൂര്‍ രതീഷ് വെള്ളരിക്കുണ്ടില്‍ അറസ്റ്റില്‍;

പാണത്തൂര്‍. വെള്ളരിക്കുണ്ട് താലൂക്കിന്റെ കീഴില്‍ പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും, പരപ്പയിലെ മലബാര്‍ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടത്തിയ…

വയനാട് ദുരന്ത ഭൂമിയില്‍ യാതന അനുഭവിക്കുന്നവരെയും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും സാന്ത്വനമേകാന്‍ ഏകദിന ചിത്രകലാ ക്യാമ്പ്’ചുരം’വിദ്യാനഗര്‍ അസാപ്പ് സ്‌കില്‍ പാര്‍ക്കില്‍ നടന്നു

കാസറഗോഡ്: വയനാട് ദുരന്ത ഭൂമിയില്‍ യാതന അനുഭവിക്കുന്നവരെയും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും സാന്ത്വനമേകാന്‍ ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും,ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെയും…

ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി നടത്തിയ സാഹിത്യ രചനാ മത്സരങ്ങളില്‍ വിജയികളെ പ്രഖ്യാപിച്ചു

പാലക്കുന്ന് : ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി നടത്തിയ സാഹിത്യ രചനാ മത്സരങ്ങളില്‍ വിജയികളെ പ്രഖ്യാപിച്ചു. സാഹിത്യം…

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ദേശീയ സെമിനാര്‍ നാളെ

കേരള ശാസ്ത്ര അക്കാദമി പ്രസിഡന്റും കേരള ബയോടെക്‌നോളജി കമ്മീഷന്റെ അഡ്വയ്സറും കൂടിയായ പ്രൊഫ ഡോ ജി. എം. നായര്‍മുഖ്യാതിഥിയായി പങ്കെടുക്കും രാജപുരം…

മര്‍ച്ചന്റ് നേവിയിലെ നവാഗതരായ ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ അവസരം; ഡി. ജി. സര്‍ക്കുലര്‍ ഇറക്കി: സൈലേര്‍സ് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്

പാലക്കുന്ന് /കാസറകോട് മര്‍ച്ചന്റ് നേവി കപ്പലുകളില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും അതിനായി പരിശീലനം നേടുന്നവര്‍ക്കും സൈലേഴ്‌സ് സൊസൈറ്റി 22ന് നടത്തുന്ന ഓണ്‍ലൈന്‍…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു. ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍…

കാണാതായ 13കാരിയെ കുറിച്ച് നിര്‍ണായക വിവരം നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി തസ്മിദ് തംസം കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം. ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി…

കൊട്ടോടി പേരടുക്കം വയനാട്ടു കുലവന്‍ ദേവസ്ഥാനം നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ദേവസ്ഥാനത്തിന്റെ കട്ടിളവയ്ക്കല്‍ ചടങ്ങ് നാളെ രാവിലെ നടക്കും.

രാജപുരം: കൊട്ടോടി പേരടുക്കം വയനാട്ടു കുലവന്‍ ദേവസ്ഥാനം നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ദേവസ്ഥാനത്തിന്റെ കട്ടിളവയ്ക്കല്‍ ചടങ്ങ് നാളെ രാവിലെ 9.30 നും…

ബേക്കൂര്‍ സ്‌കൂളില്‍ റാഗിംഗ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതിനെതിരെ ശക്തമായ നടപടി വേണമെന്ന് കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു

മംഗല്‍പാടി ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ…

വയനാട് ദുരി താശ്വാസനിധിയിലേക്ക് പണം നല്‍കാനായി ചിത്രകലാ ക്യാംപ് നാളെ വിദ്യാനഗര്‍ അസാഫ് സ്‌കില്‍ പാര്‍ക്കില്‍

കാസറഗോഡ് : വയനാട് ദുരി താശ്വാസനിധിയിലേക്ക് പണം നല്‍കാനായി ചിത്രകലാ ക്യാംപ് നടത്തുന്നു. ജില്ലാ ഭരണ സംവി ധാവുമായി സഹകരിച്ച് ചന്ദ്രഗിരി…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു.ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ പുഷ്പാര്‍ച്ചനയും,…

വര്‍ണ്ണങ്ങള്‍ കൊണ്ട് സ്‌നേഹസ്പര്‍ശം തീര്‍ത്ത് സ്‌നേഹവീട്ടില്‍ ചിത്രകാര്‍ കേരള

രാജപുരം: പൂവും പൂമ്പാറ്റയും കിളികളും മരങ്ങളും ആനയും മുയലും മരവും മലയും സൂര്യനും വിറയാര്‍ന്ന കൈവിരലുകളാല്‍ വരച്ചു തീര്‍ത്തപ്പോള്‍ ശരീരിക വെല്ലുവിളി…

സി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണം നടന്നു

പെരിയ : പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ സി.പി.ഐ.എമ്മിന്റെ തലമുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയുമായ സി. കുഞ്ഞിക്കണ്ണന്റെ…

പാലക്കുന്നില്‍ ശ്രീ നാരായണഗുരു ജയന്തിദിനം ആഘോഷിച്ചു

പാലക്കുന്ന് വിദ്യാഭ്യാസ സമിതിയുടെ ശ്രീനാരായണഗുരു ജയന്തി ദിനാഘോഷം സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ. ഉദ്ഘാടനം ചെയ്യുന്നു പാലക്കുന്ന് :…