ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവം സമാപിച്ചു
ഉദുമ: ഏപ്രില്‍ 12 മുതല്‍ 17 വരെ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബഹ്മശ്രീ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രികളുടെ മഹനീയ…
ഇലക് ഷന് ചൂടറിഞ്ഞ് കുട്ടിക്കൂട്ടം പാഠശാല ഗ്രന്ഥാലയത്തില്‍ ഇല ക് ഷന് തരംഗം പ്രശ്നോത്തരി സംഘടിപ്പിച്ചു.
കരിവെള്ളൂര്‍ :പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ഇലക് ഷന് തരംഗം എന്ന പേരില്‍ പഞ്ചായത്ത് തല പ്രശ്നോത്തരി സംഘടിപ്പിച്ചു. എല്‍.പി.യു.പി. ഹൈസ്കൂള്‍ വിഭാഗത്തില്‍…
പൂച്ചക്കാട് തായത്ത് തറവാട്ടില്പ്രതിഷ്ഠയും കളിയാട്ടവും
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര പരിധിയില്‍ പെടുന്ന പൂച്ചക്കാട് തായത്ത് വയനാട്ടുകുലവന്‍ തറവാട്ടില്‍ പ്രതിഷ്ഠയും കളിയാട്ടവും 18നും 19നും നടക്കും.18ന് രാവിലെ…
പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് കളിയാട്ടത്തിന് തുടക്കമായി
പാലക്കുന്ന് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് കളിയാട്ടത്തിന് മുന്നോടിയായി കലവറ നിറച്ചു. ബുധനാഴ്ച രാവിലെ കോട്ടപ്പാറ വയനാട്ടുകുലവന്‍ തറവാട് നിന്നാണ്…
പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ ഇതുവരെ നീക്കി
ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളിലും സ്വകാര്യ…
ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി ഹൈക്കോടതി
തൃശൂര്‍: കോണ്‍ക്രീറ്റിങ്ങിനായി കുതിരാന്‍ ഇടതുതുരങ്കം അടച്ചതിനാല്‍ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി.…
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം അടച്ചിടാന്‍ തീരുമാനം
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാന്‍ തീരുമാനം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട്…
പൂരം കാണാനെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി വിയുമായി ചേര്‍ന്ന് ക്യൂആര്‍ കോഡ് ബാന്‍ഡ് ഒരുക്കി കേരള പോലീസ്
തൃശ്ശൂര്‍, ഏപ്രില്‍ 16, 2024: കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കിയ രാജ്യത്തെ മുന്‍നിര ടെലികോം…
ഇറാന് പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ല: ഇറാന് അംബാസഡര്‍
ഡല്‍ഹി: ഇറാന് പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാന് അംബാസിഡര്‍. നിലവിലെ പേര്‍ഷ്യന്‍ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാല്‍ കപ്പലിന്…
ദുബായില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി: ദുബായില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സര്‍വ്വീസ് റദ്ദാക്കിയതായി അറിയിച്ചത്. ദുബായില്‍…
ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത: കേരളത്തിലേക്ക് ഡബിൾ ഡക്കർ തീവണ്ടി സർവീസ് എത്തുന്നു
പാലക്കാട്: കേരളത്തിൽ ഉടൻ തന്നെ ഡബിൾ ഡക്കർ തീവണ്ടി സർവീസ് നടത്തും. അതിനുമുന്നോടിയായി പരീക്ഷണയോട്ടം ഇന്ന് നടക്കും. കോയമ്പത്തൂർ -കെ.എസ്.ആർ. ബെംഗളൂരു…
ഇന്‍ഡിബ്രീസ് വ്യാവസായിക എയര്‍കൂളറുകള്‍ അവതരിപ്പിച്ച് ക്രോംപ്ടണ്‍
കൊച്ചി: വ്യാവസായിക ആവശ്യങ്ങള്‍ക്കായി പുതിയ ഇന്‍ഡിബ്രീസ് കൂളര്‍ നിര പുറത്തിറക്കി ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കത്സ് ലിമിറ്റഡ്. 95 ലിറ്റര്‍, 135…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം: അപേക്ഷ ഏപ്രില്‍ 30 വരെ
കാസര്‍കോട്: കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തെ വിവിധ…
മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ സഹപാഠികള്‍ വീണ്ടും ഒത്തുകൂടി.
നെഹറു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 1985-87 കാലയളവില്‍ പ്രീ ഡിഗ്രി പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കാറ്റാടിത്തണലിലെ അംഗംഗങ്ങളാണ് കൊന്നക്കാട് പൈതൃകം…
നോര്‍ക്ക അറ്റസ്റ്റേഷന് : ഹോളോഗ്രാം, ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി നവീകരിക്കുന്നു.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന് നടപടിക്രമങ്ങള്‍ ഹോളോഗ്രാം,ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍കൂടി ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്സ് തീരുമാനിച്ചു. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള…
ലോകസഭ തിരഞ്ഞെടുപ്പ് 2024; സേന ഫ്ലാഗ് മാര്‍ച്ച് നടത്തി
ലോകസഭ തിരഞ്ഞെടുപ്പ് 2024ന്റെ ഭാഗമായി റൂട്ട് മാര്‍ച്ച് നടത്തി. മടിക്കൈ പഞ്ചായത്തിലെ മേക്കാട്ട്, അരയി എന്നിവിടങ്ങളിലാണ് മാര്‍ച്ച് നടത്തിയത്. പോലീസും കേന്ദ്ര…
വോട്ടിംഗ് യന്ത്രങ്ങള്‍ രണ്ടാം ഘട്ട റാന്ഡമൈസേഷന് നടത്തി (ഏപ്രില്‍ 17) ഇന്ന് വോട്ടിങ് മെഷീന് കമ്മീഷനിങ് നടത്തും;
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്ഡമൈസേഷന് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടര്‍…
കുതിപ്പില്‍ കുതിച്ച് വെള്ളിക്കോത്ത് സ്കൂള്‍ കുതിപ്പിന്റെ മൂന്നാം സീസണില്‍ കുട്ടികളുമായി സംവദിക്കാന്‍ ഇന്ത്യന്‍ അത്ലറ്റിക്സ്ഒളിമ്പിക്സ് ടീം പരിശീലകന് എന്‍.എ. മുഹമ്മദ് കുഞ്ഞി എത്തി;
വെള്ളിക്കോത്ത്: ശാരീരികക്ഷമത വളര്‍ത്തിയെടുക്കുക എന്ന പ്രധാന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് വെളളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്കൂളില്‍…
സ്വര്‍ണ്ണവില കുതിക്കുന്നു; പവന് 720 വര്‍ധിച്ചു
സ്വര്‍ണ്ണവിലയിലെ വര്‍ധനവ് തുടരുകയാണ്. 54,000വും കടന്ന് പവന്റെ വില റെക്കോര്‍ഡ് കുതിപ്പിലാണ്ഇന്ന് പവന് 720 വര്‍ധിച്ച് പവന് 54,360 രൂപ ആയിരിക്കുകയാണ്.…
പൊതുമരാമത്ത് കോണ്‍ട്രാക്ടറും പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയം ഉടമയുമായ പാലക്കുന്ന് ഹൗസില്‍ സി. എച്ച്. പവിത്രന് (കോണ്ട്രാക്ടര് രവി) അന്തരിച്ചു
പാലക്കുന്ന് : പൊതുമരാമത്ത് കോണ്‍ട്രാക്ടറും പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയം ഉടമയുമായ പാലക്കുന്ന് ഹൗസില്‍ സി. എച്ച്. പവിത്രന് (കോണ്ട്രാക്ടര് രവി -72)…