ജെസിഐ നീലേശ്വരത്തിന്റെ ബിസിനസ് മീറ്റ് ബിസ് കോണ്‍- 2023 ജൂണ്‍ 3ന് കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ വ്യക്തികളുടെ ക്ലാസുകള്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, വ്യവസായ വകുപ്പ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റ്കളുടെ ഇന്‍ഫര്‍മേഷന്‍ കൌണ്ടറുകള്‍, ബിസിനസ് പ്രദര്‍ശനങ്ങള്‍ കൂടാതെ പുതിയ ബിസിനസ് ഐഡിയകള്‍ പരിചയപ്പെടാനും അതിന്റെ ഭാഗമാകാനുമുള്ള അവസരം എന്നിവ ബിസിനസ് മീറ്റിന്റെ പ്രത്യേകതകള്‍ ആണ്.
താല്പര്യമുള്ളവര്‍ ബന്ധപ്പെടുക
Mob: 6238385119
